തിരുവനന്തപുരം ∙ ബെംഗളൂരുവിനു സമീപം ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷൻ യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ഇന്നത്തെ ബാനസവാടി– കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (16320), നാളത്തെ ബാനസവാടി– എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22608), 12നും 14നുമുള്ള ബാനസവാടി– എറണാകുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ബെംഗളൂരുവിനു സമീപം ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷൻ യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.

ഇന്നത്തെ ബാനസവാടി– കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (16320), നാളത്തെ ബാനസവാടി– എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22608), 12നും 14നുമുള്ള ബാനസവാടി– എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12684) എന്നിവ കൃഷ്ണരാജപുരത്തു നിന്നു പുറപ്പെടും. ഇന്നത്തെ എറണാകുളം– ബാനസവാടി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22607), 11നും 13നുമുള്ള എറണാകുളം– ബാനസവാടി എക്സ്പ്രസ് (12683) എന്നിവ കൃഷ്ണരാജപുരം വരെ മാത്രമാകും സർവീസ്.