തിരുവനന്തപുരം∙ അമൃത, രാജ്യറാണി എക്സ്പ്രസ് ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിൽ ഇന്നു മുതൽ മാറ്റം വരുത്തി. നിലവിലെ ഷെഡ്യൂളിൽ നിന്നു 20 മിനിറ്റ് വൈകിയാകും ഇവ എത്തുകയെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് (16343) രാവിലെ 11.30നു പകരം 11.50നാകും മധുരയിൽ എത്തുക. മധുര– തിരുവനന്തപുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അമൃത, രാജ്യറാണി എക്സ്പ്രസ് ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിൽ ഇന്നു മുതൽ മാറ്റം വരുത്തി. നിലവിലെ ഷെഡ്യൂളിൽ നിന്നു 20 മിനിറ്റ് വൈകിയാകും ഇവ എത്തുകയെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് (16343) രാവിലെ 11.30നു പകരം 11.50നാകും മധുരയിൽ എത്തുക.

മധുര– തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) രാവിലെ 5.30നു പകരം 5.50നാകും തിരുവനന്തപുരത്ത് എത്തുക. നിലമ്പൂർ– കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് രാവിലെ 5.35നു പകരം 5.55നാകും കൊച്ചുവേളിയിൽ എത്തുക.