മലയാലപ്പുഴയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മലയാലപ്പുഴ താഴം നക്കര വെള്ളാവൂർ ഹരിശ്ചന്ദ്രൻ (62), ഭാര്യ ലളിത (49) എന്നിവരാണ് മരിച്ചത്. ഭാര്യ കിടപ്പു മുറിയിൽ രക്തത്തിൽ..suicide, pathanamthitta, pathanamthitta murder, murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ മലയാലപ്പുഴയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മലയാലപ്പുഴ താഴം നക്കര വെള്ളാവൂർ ഹരിശ്ചന്ദ്രൻ (62), ഭാര്യ ലളിത (49) എന്നിവരാണ് മരിച്ചത്. ഭാര്യ കിടപ്പു മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലും ഭർത്താവിനെ സ്വീകരണ മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. 

ഹരിശ്ചന്ദ്രൻ ഭാര്യയെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ഹരിശ്ചന്ദ്രൻ വീട്ടിൽ സ്ഥിരമായി ബഹളം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. പൊലീസ് സ്റ്റേഷന് ഏതാനും മീറ്റർ അകലെയാണ് കൊലപാതകം നടന്ന വീട്.  മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: ഹരീഷ് (യുപി), ഗിരീഷ്.

ADVERTISEMENT

ADVERTISEMENT