നെടുമ്പാശേരി∙ തോക്കുകളുമായി പാലക്കാട് സ്വദേശി എത്തിയത് വിമാനത്താവളത്തിൽ പരിഭ്രാന്തിയുണ്ടാക്കി. ഇന്നലെ രാവിലെ ദുബായിൽ നിന്നു വന്ന യുവാവാണ് 6 തോക്കുകൾ അഴിച്ച് കഷണങ്ങളാക്കി കൊണ്ടുവന്നത്. കണ്ടാൽ തോക്കിന്റെ...nedumbassery airport, cial, kochi airport, kochi airport news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി∙ തോക്കുകളുമായി പാലക്കാട് സ്വദേശി എത്തിയത് വിമാനത്താവളത്തിൽ പരിഭ്രാന്തിയുണ്ടാക്കി. ഇന്നലെ രാവിലെ ദുബായിൽ നിന്നു വന്ന യുവാവാണ് 6 തോക്കുകൾ അഴിച്ച് കഷണങ്ങളാക്കി കൊണ്ടുവന്നത്. കണ്ടാൽ തോക്കിന്റെ ഭാഗങ്ങളാണെന്നു തോന്നാത്ത വിധത്തിൽ ഇവ ബാഗിൽ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചിരുന്നു. ഉപയോഗിക്കാൻ ലൈസൻസ് വേണ്ടാത്ത എയർ ഗണ്ണിന്റെ ഭാഗങ്ങളാണെന്ന് ഇയാൾ കസ്റ്റംസി നോടു പറ‍ഞ്ഞു.  യുവാവിനു തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഇല്ല.

 പാലക്കാട്ടെ ഒരു റൈഫിൾ ക്ലബിൽ അംഗമാണെന്ന കടലാസ് മാത്രമാണ് കൈവശമുണ്ടായിരുന്നത്. ക്ലബിനു വേണ്ടി വാങ്ങിയതാണു തോക്കുകളെന്ന് ഇയാൾ പറഞ്ഞു. ഇയാളെക്കുറിച്ചു കസ്റ്റംസ് പാലക്കാട്ട് അന്വേഷണം നടത്തി. യാത്രാ രേഖകളെല്ലാം വാങ്ങിയ ശേഷം യുവാവിനെ പോകാൻ അനുവദിച്ചു. തോക്കുകൾ ബാലിസ്റ്റിക് വിദഗ്ധന്റെ പരിശോധനകൾക്കായി അയച്ചു.

ADVERTISEMENT