പാലക്കാട് ∙ ടിക്കറ്റ് നിരക്കു വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് 22 മുതൽ സ്വകാര്യ ബസുകൾ പണിമുടക്കുമെന്നു കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. കുറഞ്ഞ നിരക്കു 10 രൂപയും കിലോമീറ്റർ നിരക്ക് 80 പൈസയുമാക്കുക, കുറഞ്ഞ നിരക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ടിക്കറ്റ് നിരക്കു വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് 22 മുതൽ സ്വകാര്യ ബസുകൾ പണിമുടക്കുമെന്നു കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. കുറഞ്ഞ നിരക്കു 10 രൂപയും കിലോമീറ്റർ നിരക്ക് 80 പൈസയുമാക്കുക, കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കുക, വിദ്യാർഥികളുടെ കുറഞ്ഞ യാത്രാനിരക്ക് 5 രൂപയും യാത്രാ സൗജന്യം 50 ശതമാനവുമാക്കുക, സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ യാത്രാസൗജന്യം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരമെന്നു ചെയർമാ‍ൻ ടി. ഗോപിനാഥൻ, ജനറൽ കൺവീനർ എം. ഗോകുൽദാസ് എന്നിവർ അറിയിച്ചു. സമര പ്രഖ്യാപന കൺവൻഷൻ പി.കെ.ശശി എംഎ‍ൽഎ ഉദ്ഘാടനം ചെയ്തു.