താമരശ്ശേരി∙ കൂടത്തായി റോയി തോമസ് വധക്കേസിൽ പ്രതികളായ ജോളി ജോസഫ്, എം.എസ്.മാത്യു, പ്രജികുമാർ എന്നിവരെ 30 വരെ താമരശ്ശേരി കോടതി വീണ്ടും റിമാൻഡ് ചെയ്തു. ഈ കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ ഇന്നലെ എം.എസ്.മാത്യുവിനെയും | Koodathai Serial Murders | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി∙ കൂടത്തായി റോയി തോമസ് വധക്കേസിൽ പ്രതികളായ ജോളി ജോസഫ്, എം.എസ്.മാത്യു, പ്രജികുമാർ എന്നിവരെ 30 വരെ താമരശ്ശേരി കോടതി വീണ്ടും റിമാൻഡ് ചെയ്തു. ഈ കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ ഇന്നലെ എം.എസ്. മാത്യുവിനെയും പ്രജികുമാറിനെയും കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ മുഖ്യ പ്രതി ജോളി ജോസഫ് ടോം തോമസ് വധക്കേസിൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലായതിനാൽ റിമാൻഡ് എക്സ്റ്റൻഷൻ റിപ്പോർട്ട് നൽകുകയായിരുന്നു.

കൂടത്തായി കൊലപാതക പരമ്പരയിൽപെട്ട ആൽഫൈൻ വധക്കേസിൽ മൂന്നാം പ്രതിയായ പ്രജികുമാറിനെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് കോടതി അനുമതിയായി. സിലി വധക്കേസിൽ പ്രജികുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. മാത്യു മഞ്ചാടിയിൽ വധക്കേസിൽ രണ്ടാം പ്രതി എം.എസ്.മാത്യുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള പ്രൊഡക്‌ഷൻ വാറന്റ് അനുമതി ലഭിച്ചു. തെളിവെടുപ്പിനായി മാത്യുവിനെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ADVERTISEMENT

English Summary: Remand extended in Koodathai Roy murder case