കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന ഇടമൺ - കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം ഇന്ന് അടൂരിൽ മുഖ്യമന്ത്രി നിർവഹിക്കും.തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിൽനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന ഇടമൺ - കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം ഇന്ന് അടൂരിൽ മുഖ്യമന്ത്രിനിർവഹിക്കും.തമിഴ്നാട്ടിലെ കൂടംകുളംആണവനിലയത്തിൽനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണിത്.

ദൂരം – 148 കിലോമീറ്റർടവറുകൾ – 447 ചെലവ് – 1300 കോടി രൂപ.

ADVERTISEMENT

 കടന്നുപോകുന്നത് കൊല്ലം (22 കി.മീ), പത്തനംതിട്ട (47 കി.മീ), കോട്ടയം (51 കി.മീ), എറണാകുളം (28 കിമീ)

 ലൈൻ കടന്നു പോകുന്ന ഇടനാഴിയുടെ വീതി – 16 മീറ്റർ.

 പ്രവർത്തനാനുമതി ലഭിച്ചത് – 2005 ഓഗസ്റ്റ് 29ന്

 എതിർപ്പുകളെ തുടർന്ന് മുടങ്ങി. പൂർണ തോതിൽ ലൈൻ വലിക്കൽ ആരംഭിച്ചത് 2017ൽ.

ADVERTISEMENT

2019 സെപ്റ്റംബർ 14നു പൂർത്തിയാക്കി.

 നിർമാണം – കെഇസി ഇന്റർനാഷനൽ ലിമിറ്റഡ്.ഇടമൺ - കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം ഇന്ന് അടൂരിൽ മുഖ്യമന്ത്രി നിർവഹിക്കും.തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിൽനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണിത്.

ഇടമൺ - കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം ഇന്ന് അടൂരിൽ മുഖ്യമന്ത്രി 

നിർവഹിക്കും.തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിൽനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണിത്.

ADVERTISEMENT

കേരളത്തിന്റെ നേട്ടം

ലഭിക്കുന്ന വൈദ്യുതി – 266 മെഗാവാട്ട്.

 സംസ്ഥാനത്തെ പ്രസരണശൃംഖലയിൽ 2 കെവി വോൾട്ടേജ് വർധന.

 ഉദുമൽപേട്ട് – പാലക്കാട്, മൈസൂരു – അരീക്കോട് സംസ്ഥാനാന്തര ലൈനുകളിലെ വൈദ്യുതിപ്രവാഹം ആനുപാതികമായി കുറയ്ക്കാം

(ഇപ്പോൾ പരമാവധി ശേഷിയിലാണ് ഈ ലൈനുകളുടെ ഉപയോഗം).

 രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും വൈദ്യുതി എത്തിക്കാം.

 കേന്ദ്രവിഹിതം പൂർണമായും ഉപയോഗിക്കാം.

 പ്രധാന ലൈനുകളിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വൈദ്യുതിതടസ്സം ഒഴിവാക്കാം.

 ഇടമൺ – കൊച്ചി ലൈൻ പൂർത്തിയാകുന്നതിനു മുൻപ് കൂടംകുളത്തുനിന്നു കേരളത്തിലേക്കു വൈദ്യുതി ‌

എത്തിക്കുമ്പോൾ 20 മെഗാവാട്ട് (വർഷം 102 ദശലക്ഷം യൂണിറ്റ്) നഷ്ടം സംഭവിച്ചിരുന്നു.