തിരുവനന്തപുരം ∙ വിവിധ വകുപ്പുകളിലായി 70 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുവാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. കോളജ് അധ്യാപകർ,അസിസ്റ്റന്റ്് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ, സോയിൽ കൺസർവേഷൻ ഓഫിസർ, സയന്റിഫിക് ഓഫിസർ, ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വിവിധ വകുപ്പുകളിലായി 70 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുവാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. കോളജ് അധ്യാപകർ,അസിസ്റ്റന്റ്് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ, സോയിൽ കൺസർവേഷൻ ഓഫിസർ, സയന്റിഫിക് ഓഫിസർ, ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) തുടങ്ങിയ തസ്തികകളിലേക്ക് സംസ്ഥാന തലത്തിലും ഹൈസ്കൂൾ അസിസ്റ്റന്റ്് (അറബിക്) , എൽപി സ്കൂൾ അസിസ്റ്റന്റ് (കന്നട), നഴ്സ് ഗ്രേഡ് 2 (ആയുർവേദ), സ്കിൽഡ് അസിസ്റ്റന്റ്് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേക്ക് ജില്ലാ തലത്തിലും നിയമനം നടത്തും.

English Summary: psc notification