ശബരിമല ∙ മലയാള മനോരമയുടെ ശബരിമല തീർഥാടന പ്രത്യേക പതിപ്പായ ‘തിരുവാഭരണം’ തന്ത്രി കണ്ഠര് മഹേഷ് മോഹനർക്ക് ആദ്യപ്രതി നൽകി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പ്രകാശനം ചെയ്തു. മേൽശാന്തി എ.കെ.സുധീർ‌ നമ്പൂതിരി, ദേവസ്വം ബോർഡ് അംഗങ്ങളായ കെ.എസ്. രവി, എൻ.വിജയകുമാർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ വി.എസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ മലയാള മനോരമയുടെ ശബരിമല തീർഥാടന പ്രത്യേക പതിപ്പായ ‘തിരുവാഭരണം’ തന്ത്രി കണ്ഠര് മഹേഷ് മോഹനർക്ക് ആദ്യപ്രതി നൽകി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പ്രകാശനം ചെയ്തു. മേൽശാന്തി എ.കെ.സുധീർ‌ നമ്പൂതിരി, ദേവസ്വം ബോർഡ് അംഗങ്ങളായ കെ.എസ്. രവി, എൻ.വിജയകുമാർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ വി.എസ്. രാജേന്ദ്രപ്രസാദ്, അസി. എക്സിക്യൂട്ടീവ് ഓഫിസർ ജെ. ജയപ്രകാശ്, മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു.

തീർഥാടന വഴിയിലെ പ്രധാന ക്ഷേത്രങ്ങൾ, സൗകര്യങ്ങൾ, എരുമേലി, പുല്ലുമേട് വഴികളിലൂടെയുള്ള കാനനയാത്ര തുടങ്ങി വ്രതാനുഷ്ഠാനം മുതൽ സന്നിധാനത്തിൽ ദർശനം കഴിഞ്ഞു മടങ്ങും വരെ തീർഥാടകർ അറിയേണ്ടതും ഓർത്തിരിക്കേണ്ടതുമായ എല്ലാ വിവരങ്ങളും ഇതിലുണ്ട്.