തിരുവനന്തപുരം ∙ ‍രാത്രിയോ പകലോ ആകട്ടെ ഏത് അടിയന്തരഘട്ടത്തിലും പൊലീസിന്റെ സഹായം ലഭിക്കാനുള്ള ടോൾ ഫ്രീ നമ്പർ 112. പൊലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിലാണ് സന്ദേശം ലഭിക്കുക. | emergency call | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ‍രാത്രിയോ പകലോ ആകട്ടെ ഏത് അടിയന്തരഘട്ടത്തിലും പൊലീസിന്റെ സഹായം ലഭിക്കാനുള്ള ടോൾ ഫ്രീ നമ്പർ 112. പൊലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിലാണ് സന്ദേശം ലഭിക്കുക. ലൊക്കേഷൻ തിരിച്ചറിഞ്ഞ് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽനിന്ന് പൊലീസ് ഉടനെത്തും. 

നമ്പർ ഡയൽ ചെയ്യാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ മൊബൈൽ ഫോണിന്റെ പവർ ബട്ടൺ 3 തവണ അമർത്തിയാലും പൊലീസിന് സന്ദേശം ലഭിക്കും. 

ADVERTISEMENT

പിങ്ക് പട്രോൾ പൊലീസ് 

സ്ത്രീകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിന് പിങ്ക് പട്രോൾ പൊലീസ്: നമ്പർ 1515.

ADVERTISEMENT

മൊബൈൽ  ആപ്പ് 

112 ഇന്ത്യ എന്ന മൊബൈൽ ആപ്പും സഹായത്തിനുണ്ട്. ഈ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാലും കൺട്രോൾ സെന്ററിൽ സഹായാഭ്യർഥന എത്തും.