തിരുവനന്തപുരം∙ അറബിക്കടലിൽ രണ്ടാമത്തെ ന്യൂനമർദവും രൂപപ്പെട്ടതോടെ കേരളത്തിൽ പരക്കെ മഴയ്ക്കു സാധ്യത. അറബിക്കടലിന്റെ തെക്കുകിഴക്ക്, അറബിക്കടൽ, തെക്കു പടിഞ്ഞാറു ഭാഗങ്ങളിലാണു ന്യൂനമർദങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അറബിക്കടലിൽ രണ്ടാമത്തെ ന്യൂനമർദവും രൂപപ്പെട്ടതോടെ കേരളത്തിൽ പരക്കെ മഴയ്ക്കു സാധ്യത. അറബിക്കടലിന്റെ തെക്കുകിഴക്ക്, അറബിക്കടൽ, തെക്കു പടിഞ്ഞാറു ഭാഗങ്ങളിലാണു ന്യൂനമർദങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. ഇതിൽ തെക്കു പടിഞ്ഞാറു ഭാഗത്തെ ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കൻ തീരത്തു മറ്റൊരു ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്തു മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്.