രണ്ടുപേർ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയെ വെടിവച്ചു കൊന്നശേഷം കടന്നു. കേരള–തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് പരിധിയിലുള്ള കളിയിക്കാവിള പൊലീസ് സ്റ്റേഷൻ എസ്ഐ മാർത്താണ്ഡം സ്വദേശി..parassala police, Kaliakavilai Police Station, police si murder, police murder,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറശാല ∙   രണ്ടുപേർ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയെ വെടിവച്ചു കൊന്നശേഷം കടന്നു. കേരള–തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് പരിധിയിലുള്ള കളിയിക്കാവിള പൊലീസ് സ്റ്റേഷൻ എസ്ഐ മാർത്താണ്ഡം സ്വദേശി വിൽസൺ (58) ആണ് രാത്രി 10 മണിയോടെ കൊല്ലപ്പെട്ടത്. 

തൊപ്പി ധരിച്ച് നടന്നെത്തിയ ഇവർ  എസ്ഐക്കു നേരെ മൂന്നു റൗണ്ട് നിറയൊഴിച്ചു. വെടി ഉതിർത്തശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. മണൽകടത്ത് തടയാനായി രാത്രി കാവലുള്ള ചെക്ക് പോസ്റ്റിൽ വിൽസൺ മാത്രമായിരുന്നു ഡ്യൂട്ടിയിൽ.

ADVERTISEMENT

ADVERTISEMENT

ADVERTISEMENT