ബത്തേരി∙ ബത്തേരി ടൗണിൽ പൊതു ഇടങ്ങളിലോ വഴിയിലോ തുപ്പിയാൽ 500 രൂപ പിഴയീടാക്കാൻ നഗരസഭ. കേരള മുനിസിപ്പൽ ആക്ട് 341 പ്രകാരം പിഴ ഈടാക്കാൻ നഗരസഭാ കൗൺസിലിന്റേതാണു തീരുമാനം. കാർക്കിച്ചു തുപ്പുക, മുറുക്കിത്തുപ്പുക എന്നതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി∙ ബത്തേരി ടൗണിൽ പൊതു ഇടങ്ങളിലോ വഴിയിലോ തുപ്പിയാൽ 500 രൂപ പിഴയീടാക്കാൻ നഗരസഭ. കേരള മുനിസിപ്പൽ ആക്ട് 341 പ്രകാരം പിഴ ഈടാക്കാൻ നഗരസഭാ കൗൺസിലിന്റേതാണു തീരുമാനം.

കാർക്കിച്ചു തുപ്പുക, മുറുക്കിത്തുപ്പുക എന്നതിനു പുറമേ പൊതു ഇടങ്ങളിൽ മുഖവും വായും കഴുകി തുപ്പുന്നതും പിഴയുടെ പരിധിയിൽ വരും. ഇൻസ്റ്റന്റ് മുറുക്കാൻ നൽകുന്ന കടകൾക്ക് നോട്ടിസ് നൽകും.

ADVERTISEMENT

വഴിയരികിലോ മറ്റു പൊതു ഇടങ്ങളിലോ മല മൂത്ര വിസർജനം നടത്തിയാലും 500 രൂപ പിഴയിടും. നിലവിൽ മുറുക്കിത്തുപ്പി വൃത്തികേടായ ഇടങ്ങൾ നഗരസഭ കഴുകി വൃത്തിയാക്കും. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാർക്കൊപ്പം പൊലീസിന്റെ സഹായവും നഗരസഭ തേടും. ബോധവൽക്കരണം നൽകുന്നതോടൊപ്പം മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കുമെന്നു നഗരസഭാധ്യക്ഷൻ ടി.എൽ.സാബു പറഞ്ഞു. 7 ദിവസത്തിനു ശേഷം പിഴയീടാക്കാനാണു തീരുമാനം.

English Summary: 500 rupees fine for spitting in public