പഞ്ചായത്ത് / മുനിസിപ്പാലിറ്റികളിൽ വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് ഇന്നു പ്രസിദ്ധീകരിക്കും. കരടു വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഇന്നു മുതൽ ഫെബ്രുവരി...kerala local body election, kerala election news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പഞ്ചായത്ത് / മുനിസിപ്പാലിറ്റികളിൽ വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് ഇന്നു പ്രസിദ്ധീകരിക്കും. കരടു വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഇന്നു മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്കു സമർപ്പിക്കാം. അന്തിമ പട്ടിക ഫെബ്രുവരി 28ന്.

2020 ജനുവരി ഒന്നിനോ മുൻപോ 18 വയസ്സ് തികഞ്ഞവർക്കു പേരു ചേർക്കാം. വോട്ടർ പട്ടികയിലെ ഉൾകുറിപ്പുകളിൽ തിരുത്തലോ വാർഡ് മാറ്റമോ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും. പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും (ഫോം 4) തിരുത്തുന്നതിനും (ഫോം 6) പോളിങ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും (ഫോം 7) ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പേര് ഒഴിവാക്കാൻ ഫോം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ്: www.lsgelection.kerala.gov.in

ADVERTISEMENT

വോട്ടർപട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്,താലൂക്ക് ഓഫിസുകളിലും www.lsgelection.kerala.gov.in ലും ലഭ്യം.

ADVERTISEMENT