മലയാള മനോരമയുടെ ആഭിമുഖ്യത്തിലുള്ള വാർഷിക ബജറ്റ് പ്രഭാഷണം ഇന്നു വൈകിട്ട് 6നു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ. പ്രഭാഷകൻ പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്‌ഞൻ ഡോ. രഥിൻ റോയ്. ബജറ്റ് നിർദേശങ്ങൾ കേരളത്തെ..manorama budget speech, manorama budget speech 2020, rathin roy, manorama budget news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മലയാള മനോരമയുടെ ആഭിമുഖ്യത്തിലുള്ള വാർഷിക ബജറ്റ് പ്രഭാഷണം ഇന്നു വൈകിട്ട് 6നു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ. പ്രഭാഷകൻ പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്‌ഞൻ ഡോ. രഥിൻ റോയ്. ബജറ്റ് നിർദേശങ്ങൾ കേരളത്തെ എങ്ങനെ ബാധിക്കുമെന്ന നിരീക്ഷണങ്ങളും പ്രഭാഷണത്തിലുണ്ടാകും.

പ്രഭാഷണ പരമ്പരയിൽ ഇരുപത്തൊന്നാമത്തേതാണിത്. ഡൽഹിയിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമാണു റോയ്. സാമ്പത്തിക നയതന്ത്രജ്‌ഞൻ എന്ന നിലയിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം മാഞ്ചസ്‌റ്റർ, ലണ്ടൻ സർവകലാശാലകളിൽ അധ്യാപകനായിരുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലും കേന്ദ്ര ശമ്പള കമ്മിഷനിലും അംഗമായിരുന്നിട്ടുണ്ട്. 

ADVERTISEMENT

യുഎൻ നേതൃത്വത്തിലുള്ള പരിസ്‌ഥിതി സംരക്ഷണ പദ്ധതിയുമായും വേൾഡ് ഇക്കണോമിക് ഫോറവുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുള്ള റോയ് 13–ാം ഫിനാൻസ് കമ്മിഷന്റെ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്നു.

ADVERTISEMENT

ADVERTISEMENT