കണ്ണൂർ ∙ കെഎഎസ് പരീക്ഷയ്ക്കു സ്ഥിരീകരണം നൽകിയതിനു ശേഷം ബാങ്ക് പരീക്ഷയ്ക്കു പോകേണ്ടി വരുന്ന ഉദ്യോഗാർഥികളുടെ പിഎസ്‍സി പ്രൊഫൈൽ റദ്ദാക്കില്ലെന്ന് പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‍സി). പരീക്ഷ എഴുതുന്നതായി... Kerala Public Service Commission (PSC)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ കെഎഎസ് പരീക്ഷയ്ക്കു സ്ഥിരീകരണം നൽകിയതിനു ശേഷം ബാങ്ക് പരീക്ഷയ്ക്കു പോകേണ്ടി വരുന്ന ഉദ്യോഗാർഥികളുടെ പിഎസ്‍സി പ്രൊഫൈൽ റദ്ദാക്കില്ലെന്ന് പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‍സി). പരീക്ഷ എഴുതുന്നതായി സ്ഥിരീകരണം നൽകിയ ശേഷം ഹാജരായില്ലെങ്കിലും ന്യായമായ കാരണമുണ്ടെങ്കിൽ പ്രൊഫൈൽ റദ്ദാക്കില്ല.

ഇക്കാര്യത്തിൽ ഉദ്യോഗാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പരീക്ഷ കൺട്രോളർ ആർ.ഗീത വ്യക്തമാക്കി.ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കെഎഎസ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതിനാൽ പരീക്ഷ മാറ്റിവയ്ക്കില്ല.

ADVERTISEMENT

22നു നടത്തുന്ന കെഎഎസ്, ബാങ്ക് ക്ലാർക്ക് പരീക്ഷകൾക്കായി ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും രണ്ടു പരീക്ഷയും എഴുതാൻ തയാറെടുത്തിരുന്നവരാണ്. ഈ സാഹചര്യത്തിലാണ് കെഎഎസ് എഴുതാതെ ബാങ്ക് പരീക്ഷയ്ക്കു പോകുന്നവരുടെ പ്രൊഫൈൽ റദ്ദാക്കുമെന്ന് ആശങ്ക ഉയർന്നത്.

English Summary: PSC on KAS, Bank Exam on Same day