കൊച്ചി ∙ ഇടുക്കി നെടുങ്കണ്ടം സ്വദേശി രാജ്കുമാർ (53) പൊലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ ഒന്നാം പ്രതി നെടുങ്കണ്ടം മുൻ എസ്ഐ കെ.എ.സാബുവിനെ (46) സിബിഐ അറസ്റ്റ് ചെയ്തു. മരണത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോയെന്ന് | Idukki Rajkumar Custody Death | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഇടുക്കി നെടുങ്കണ്ടം സ്വദേശി രാജ്കുമാർ (53) പൊലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ ഒന്നാം പ്രതി നെടുങ്കണ്ടം മുൻ എസ്ഐ  കെ.എ.സാബുവിനെ (46) സിബിഐ അറസ്റ്റ് ചെയ്തു. മരണത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നു സിബിഐ അറിയിച്ചു. 

സാബുവിനെ കോടതിയിൽ ഹാജരാക്കിയ അന്വേഷണ സംഘം 6 ദിവസം കസ്റ്റഡിയിൽ വാങ്ങി. സിബിഐ തിരുവനന്തപുരം യൂണിറ്റാണു കേസന്വേഷിക്കുന്നത്. വൈപ്പിൻ ഞാറയ്ക്കൽ പെരുമ്പിള്ളി സ്വദേശിയാണ് സാബു.

ADVERTISEMENT

അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചു. സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണു മുൻ എസ്ഐ സാബുവിനെ ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. രാജ്കുമാറിനെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ പീഡിപ്പിക്കാനും മേലുദ്യോഗസ്ഥരുടെ സമ്മർദമുണ്ടായിട്ടുണ്ടോയെന്നു കണ്ടെത്താൻ സാബുവിനെ ചോദ്യം ചെയ്യണം. 

English Summary: Ex SI arrested in Rajkumar custody death