വാഴൂർ റോഡിൽ റയിൽവേ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരി നിസ്സാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചീരഞ്ചിറ പുതുച്ചിറ പുത്തൻപറമ്പിൽ പി.കെ. രാമചന്ദ്രന്റെയും കനകമ്മയുടെയും മകൻ കെ.ആർ.രമേശ് (50) ആണ് മരിച്ചത്..Changanassery accident, Changanassery accident Auto rickshaw driver death, changanassery auto accident,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ വാഴൂർ റോഡിൽ റയിൽവേ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരി നിസ്സാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചീരഞ്ചിറ പുതുച്ചിറ പുത്തൻപറമ്പിൽ പി.കെ. രാമചന്ദ്രന്റെയും കനകമ്മയുടെയും മകൻ കെ.ആർ.രമേശ് (50) ആണ് മരിച്ചത്. ഇന്നലെ 11 മണിയോടെ ആയിരുന്നു അപകടം. മാർക്കറ്റിൽ നിന്നും കുരിശുംമൂട് ഭാഗത്തേയ്ക്കു വന്ന ഓട്ടോയും ബൈപാസിൽ പാലാത്രച്ചിറ ഭാഗത്തു നിന്നും അരിയുമായി എത്തിയ ലോറിയുമാണു അപകടത്തിൽപ്പെട്ടത്.

രമേശ്

ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ജംക്‌ഷനിൽ സിഗ്നൽ ലൈറ്റുകൾ ഓഫാക്കിയിരുന്നു. ഡ്രൈവർമാർക്കിടയിലുണ്ടായ ആശയക്കുഴപ്പമാകാം അപകട കാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ലോറിയും ഡ്രൈവർ ആന്ധ്ര സ്വദേശിയെയും കസ്റ്റഡിയിലെടുത്തു.

ADVERTISEMENT

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം രമേശന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് 12ന് ഭാര്യ:ഗീത, മക്കൾ: രഞ്ജിത്, രഞ്ജിത, മരുമകൾ: രേവതി.

English summary: Auto rickshaw Lorry accident in Changanassery

ADVERTISEMENT