സംസ്ഥാനാന്തര ഉടമ്പടി ലംഘിച്ച് കേരളത്തിന്റെ ചരക്കുനീക്കം സ്തംഭിപ്പിക്കാൻ വീണ്ടും തമിഴ്നാടിന്റെ ശ്രമം. തമിഴ്നാട്ടിലേക്കു ചരക്കെടുക്കാൻ പോയ കേരളത്തിൽ നിന്നുള്ള വാഹനങ്ങളെ തമിഴ്നാട് അതിർത്തിയിൽ തടഞ്ഞു തിരിച്ചയച്ചു....kerala lockdown , kerala lock down, lockdown india, lockdown news in malayalmam, lockdown kerala updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാളയാർ (പാലക്കാട്) ∙ സംസ്ഥാനാന്തര ഉടമ്പടി ലംഘിച്ച് കേരളത്തിന്റെ ചരക്കുനീക്കം സ്തംഭിപ്പിക്കാൻ വീണ്ടും തമിഴ്നാടിന്റെ ശ്രമം. തമിഴ്നാട്ടിലേക്കു ചരക്കെടുക്കാൻ പോയ കേരളത്തിൽ നിന്നുള്ള വാഹനങ്ങളെ തമിഴ്നാട് അതിർത്തിയിൽ തടഞ്ഞു തിരിച്ചയച്ചു. 

ഇന്നലെ ഇരുന്നൂറിലേറെ വാഹനങ്ങൾ തമിഴ്നാടിന്റെ നടപടിയിൽ കുടുങ്ങി കേരളത്തിലേക്കു മടങ്ങി. അതേസമയം, തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു ചരക്കുമായെത്തിയ വാഹനങ്ങളെ കടത്തിവിട്ടു. കേരളത്തിൽ നിന്നു വാഹനങ്ങൾ ചരക്കെടുക്കാൻ തമിഴ്നാട്ടിലേക്കു പോകരുതെന്നാണു തമിഴ്നാട് സർക്കാരിന്റെ നിർദേശമെന്നും ചാവടിയിൽ പരിശോധനയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ സംഘം പറഞ്ഞു. വരും ദിവസങ്ങളിലും ചരക്കെടുക്കാൻ കേരള വാഹനങ്ങൾ പോകാതിരുന്നാൽ സംസ്ഥാനത്തേക്കുള്ള ചരക്കു ഗതാഗതം സ്തംഭിച്ചേക്കും. 

ADVERTISEMENT

തമിഴ്നാട്ടിലെ വാഹനങ്ങൾ ഉപയോഗിച്ചു കേരളത്തിലേക്കു ചരക്കു കടത്തിയാൽ മതിയെന്നാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന നിർദേശം. പാലക്കാട് ആർഡിഒ തമിഴ്നാട് ഉദ്യോഗസ്ഥ സംഘവുമായി സംസാരിച്ചു. വിഷയം കോയമ്പത്തൂർ കലക്ടറെ അറിയിച്ചെന്നും ഉടൻ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

English summary: Goods carriers blocked in Tamil Nadu check post

ADVERTISEMENT