സാംക്രമിക രോഗങ്ങൾ തടയാനും അനുബന്ധ സാഹചര്യങ്ങൾ നേരിടാനും സർക്കാരിനു കൂടുതൽ അധികാരങ്ങൾ നൽകുന്ന ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിലെ വ്യവസ്ഥകൾ ലംഘിച്ചാൽ 2 വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും..covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സാംക്രമിക രോഗങ്ങൾ തടയാനും അനുബന്ധ സാഹചര്യങ്ങൾ നേരിടാനും സർക്കാരിനു കൂടുതൽ അധികാരങ്ങൾ നൽകുന്ന ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിലെ വ്യവസ്ഥകൾ ലംഘിച്ചാൽ 2 വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും.

കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ് എന്ന പേരിൽ പുതിയ ഓർഡിനൻസ് ഇറക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യും. നിലവിലുള്ള തിരുവിതാംകൂർ എപിഡമിക് ഡിസീസസ് ഓർഡിനൻസ്, കൊച്ചി എപിഡമിക് ഡിസീസസ് ഓർഡിനൻസ് എന്നിവ റദ്ദാക്കിയായിരിക്കും കർശന വ്യവസ്ഥകളോടെ പുതിയ ഓർഡിനൻസ്. 

ADVERTISEMENT

ഇതോടെ സർക്കാരിനു മതസ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ മേഖലയിലും നിയന്ത്രണം കൊണ്ടുവരാം. അവശ്യ സർവീസുകളിൽ സമരം നിരോധിക്കാം. പൊതു– സ്വകാര്യ പരിപാടികൾ നിയന്ത്രിക്കാം. ആൾക്കൂട്ടം തടയാനുള്ള കർശന വ്യവസ്ഥകളും ഉണ്ടാകും.

8 ഓർഡിനൻസുകൾ വീണ്ടും ഇറക്കും

ADVERTISEMENT

തിരുവനന്തപുരം ∙ എട്ട് ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യുന്നതിനു  ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. കർഷകത്തൊഴിലാളി (ഭേദഗതി) ഓർഡിനൻസ്,തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്,ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ഓർഡിനൻസ്,കേരള വിദ്യാഭ്യാസ (ഭേദഗതി) ഓർഡിനൻസ്, ദേവസ്വം റിക്രൂട്മെന്റ് ബോർഡ് (ഭേദഗതി) ഓർഡിനൻസ്,സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ഓർഡിനൻസ്, സഹകരണ സംഘം (രണ്ടാം ഭേദഗതി) ഓർഡിനൻസ്,കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജി ഓർഡിനൻസ് എന്നിവയാണു വീണ്ടും ഇറക്കുക.

English summary: Kerala ordinance on epidemic 

ADVERTISEMENT