തൊഴിലുറപ്പു വേതനം കേരളത്തിൽ 20 രൂപ കൂട്ടി കേന്ദ്ര ഉത്തരവായി. അടുത്തമാസം മുതൽ ദിവസക്കൂലി 291 രൂപ. 15.65 ലക്ഷം തൊഴിലാളികൾക്കു വർധന ആശ്വാസമാകും. ഇതിൽ 80% സ്ത്രീകളാണ്. ഏറ്റവും കൂടുതൽ സ്ത്രീ തൊഴിലാളി പ്രാധിനിധ്യമുള്ള സംസ്ഥാനമാണു കേരളം...thozhilurappu kooli, nrega wage in kerala, nrega wage latest news, nrega wage india,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ തൊഴിലുറപ്പു വേതനം കേരളത്തിൽ 20 രൂപ കൂട്ടി കേന്ദ്ര ഉത്തരവായി. അടുത്തമാസം മുതൽ ദിവസക്കൂലി 291 രൂപ. 15.65 ലക്ഷം തൊഴിലാളികൾക്കു വർധന ആശ്വാസമാകും. ഇതിൽ 80% സ്ത്രീകളാണ്. ഏറ്റവും കൂടുതൽ സ്ത്രീ തൊഴിലാളി പ്രാധിനിധ്യമുള്ള സംസ്ഥാനമാണു കേരളം.

ഇൗ സാമ്പത്തിക വർഷം 7 കോടി തൊഴിൽദിനങ്ങളാണു കേരളത്തിന് അനുവദിച്ചിരുന്നതെങ്കിലും 7.82 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. അധിക ദിനങ്ങളുടെ കൂലി കൂടി കേന്ദ്രത്തിൽ നിന്നു ലഭിക്കും. അടുത്ത സാമ്പത്തിക വർഷം 8 കോടി തൊഴിൽദിനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. തൊഴിലുറപ്പു വേതനത്തിൽ രാജ്യത്തു മൂന്നാമതാണു കേരളം; ഇതിൽ കൂടുതലുള്ളതു ഹരിയാനയിലും (309 രൂപ) സിക്കിമിലും (308 രൂപ). 

ADVERTISEMENT

English summary: NREGA wage hike

ADVERTISEMENT