ലോക്ഡൗണിന്റെ 3 ദിവസങ്ങളിൽ സംസ്ഥാനത്ത് നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് 5710 കേസുകൾ റജിസ്റ്റർ ചെയ്തു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലെ കേസുകൾ ആണിവ. കൂടുതൽ കേസുകൾ..kerala lockdown , kerala lock down, lockdown india, lockdown news in malayalmam, lockdown kerala updates,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലോക്ഡൗണിന്റെ 3 ദിവസങ്ങളിൽ സംസ്ഥാനത്ത് നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് 5710 കേസുകൾ റജിസ്റ്റർ ചെയ്തു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലെ കേസുകൾ ആണിവ. കൂടുതൽ കേസുകൾ ഇടുക്കിയിലാണ് – 245. പത്തനംതിട്ട (198), ആലപ്പുഴ (197) ജില്ലകളാണ് തൊട്ടടുത്ത്. 27 കേസുകൾ മാത്രമുള്ള കാസർകോട് ആണ് പിന്നിൽ. 

ഇന്നലെ സംസ്ഥാനത്ത് 2234 പേർ അറസ്റ്റിലായി. ഏറ്റവും കൂടുതൽ പേർ ആലപ്പുഴയിലാണ്– 241. കുറവ് വയനാട്ടിലും –  31. നിയമം ലംഘിച്ചതിന് ഇന്നലെ 1447 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പത്തനംതിട്ടയിലും (180)  കുറവ് വയനാട്ടിലും ആണ് (12).

ADVERTISEMENT

ജില്ല തിരിച്ചുള്ള കണക്ക് 

(കേസ്, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

∙ തിരുവനന്തപുരം സിറ്റി: 102, 105, 87

∙തിരുവനന്തപുരം റൂറൽ: 131, 117, 26

ADVERTISEMENT

∙കൊല്ലം സിറ്റി: 188, 194, 170

∙കൊല്ലം റൂറൽ: 172, 175, 149

∙പത്തനംതിട്ട: 198, 210, 180

∙കോട്ടയം: 161, 161, 89

ADVERTISEMENT

∙ആലപ്പുഴ: 197, 214, 71

∙ഇടുക്കി: 245, 186, 61

∙എറണാകുളം സിറ്റി: 96, 99, 81 ∙എറണാകുളം റൂറൽ: 77, 56, 43

∙തൃശൂർ സിറ്റി: 51, 102, 53

∙തൃശൂർ റൂറൽ: 46, 56, 38

∙പാലക്കാട്: 140, 152, 107

∙മലപ്പുറം: 56, 74, 58

∙കോഴിക്കോട് സിറ്റി: 84, 83, 83

∙കോഴിക്കോട് റൂറൽ: 52, 57, 42

∙വയനാട്: 40, 31, 12

∙കണ്ണൂർ: 35, 41, 25

∙കാസർകോട്: 27, 121, 72  

English summary: Lockdown violation cases in Kerala