തിരുവനന്തപുരം ∙ കേരളത്തിൽ 24 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർക്ക് രോഗമുക്തി. പുതിയ രോഗികളിൽ 13 പേർ വിദേശത്തു നിന്നും 11 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മലപ്പുറം (5): അബുദാബി, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിൽ 24 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർക്ക് രോഗമുക്തി. പുതിയ രോഗികളിൽ 13 പേർ വിദേശത്തു നിന്നും 11 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മലപ്പുറം (5): അബുദാബി, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കും മുംബൈയിൽ നിന്ന് ഒരുമിച്ചെത്തിയ 2 പേർക്കും രോഗം. കണ്ണൂർ (4): മഹാരാഷ്ട്രയിൽ നിന്നു 2 പേർ; ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ.  കോട്ടയം (3):  ദുബായിൽ നിന്നുള്ള 2 പേരും കുവൈത്തിൽ നിന്നുള്ള ഒരാളും. തൃശൂർ (3): അബുദാബിയിൽ നിന്ന് 17ന് ഒരേ വിമാനത്തിൽ വന്നവർ. തിരുവനന്തപുരം (2): കുവൈത്തിൽ നിന്നും മുംബൈയിൽ നിന്നും എത്തിയവർ.  കൊല്ലം (2): അബുദാബിയിൽ നിന്നും ആന്ധ്രയിൽ നിന്നും എത്തിയവർ. ആലപ്പുഴ (2): കുവൈത്തിൽ നിന്നും ചെന്നൈയിൽ നിന്നും. ഇടുക്കി (1): മുംബൈയിൽ നിന്നെത്തിയ യുവാവ്. പാലക്കാട് (1): ചെന്നൈയിൽ നിന്നു വന്നു.  കാസർകോട് (1): ഖത്തറിൽ നിന്നെത്തിയ ആൾ.