തിരുവനന്തപുരം∙സ്പ്രിൻക്ലറിലെ കള്ളക്കളി പുറത്താകുമെന്നു കണ്ടപ്പോൾ ഗത്യന്തരമില്ലാതെ ആദ്യ നിലപാടിൽനിന്നു മലക്കംമറിയാൻ സർക്കാർ നിർബന്ധിതമായെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തെ ശരിവച്ചുള്ള സത്യവാങ്മൂലമാണു ഹൈക്കോടതിയിൽ സർക്കാർ നൽകിയത്.വസ്തുത ചൂണ്ടിക്കാട്ടുമ്പോൾ അതു പരിശോധിക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙സ്പ്രിൻക്ലറിലെ കള്ളക്കളി പുറത്താകുമെന്നു കണ്ടപ്പോൾ ഗത്യന്തരമില്ലാതെ ആദ്യ നിലപാടിൽനിന്നു മലക്കംമറിയാൻ സർക്കാർ നിർബന്ധിതമായെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തെ ശരിവച്ചുള്ള സത്യവാങ്മൂലമാണു ഹൈക്കോടതിയിൽ സർക്കാർ നൽകിയത്.

വസ്തുത ചൂണ്ടിക്കാട്ടുമ്പോൾ അതു പരിശോധിക്കാതെ ആക്ഷേപിച്ച മുഖ്യമന്ത്രിക്ക് ഇനി എന്തു പറയാനുണ്ടെന്നു ചെന്നിത്തല ചോദിച്ചു.കരാർ റദ്ദാക്കുകയാണു വേണ്ടത്. ഇതേസമയം, സ്പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട് എന്താണോ വസ്തുത അതാണു സർക്കാർ കോടതിയെ അറിയിച്ചതെന്നും ഇതു സർക്കാരിന്റെ പിന്നോട്ടു പോക്കല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ADVERTISEMENT

English summary: Ramesh Chennithala on Sprinklr