തൊഴിൽ തട്ടിപ്പിന് ഇരയായി ഷാർജയിൽ എത്തിയ മലയാളി യുവാക്കൾ അന്തിയുറങ്ങുന്നത് പാർക്കിലും പാലത്തിന് അടിയിലും. കംപ്യൂട്ടർ സയൻസ് ഡിപ്ലോമ നേടിയ പെരുമ്പാവൂർ സ്വദേശി അഖിൽ വേണുവും(22) ഇടുക്കി തടിയമ്പാട്... Sharjah, Sharjah malayalis, Sharjah malayalam news, Sharjah keralites

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ തൊഴിൽ തട്ടിപ്പിന് ഇരയായി ഷാർജയിൽ എത്തിയ മലയാളി യുവാക്കൾ അന്തിയുറങ്ങുന്നത് പാർക്കിലും പാലത്തിന് അടിയിലും. കംപ്യൂട്ടർ സയൻസ് ഡിപ്ലോമ നേടിയ പെരുമ്പാവൂർ സ്വദേശി അഖിൽ വേണുവും(22) ഇടുക്കി തടിയമ്പാട് സ്വദേശി ഷെബിൻ കുര്യനും(20) ആണു ദുരിതത്തിൽ.

 കൂടുതൽ മലയാളികൾ  തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഇവർ പറയുന്നു. ലക്ഷങ്ങൾ ചെലവാക്കിയാണ് ജയ്പൂരിലെ സ്ഥാപനത്തിൽ നിന്ന് 3 മാസ കോഴ്സ് പൂർത്തിയാക്കിയത്. പിന്നീട് മുംബൈ വഴി ഷാർജയിൽ എത്തിച്ചു. 

ADVERTISEMENT

ജോലി ലഭിച്ചില്ലെന്നു മാത്രമല്ല, താമസസ്ഥലവും നഷ്ടപ്പെട്ടു. ദുരിത കഥ അറിഞ്ഞ ഷാർജ ഇന്ത്യൻ അസോസിയേഷൻ യുവാക്കൾക്ക് ജോലി ലഭ്യമാക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. 

English summary: Malayali youth stranded in Sharjah

ADVERTISEMENT