മലയാള മനോരമയുടെ വിവിധ യൂണിറ്റുകളിലേക്കും ബ്യൂറോകളിലേക്കും സ്‌ഥലം മാറിയ പത്രാധിപസമിതി അംഗങ്ങൾക്കു സഹപ്രവർത്തകർ യാത്രയയപ്പു നൽകി. വിവിധ സ്‌ഥലങ്ങളിൽ ചുമതലയേറ്റവർ:∙ സ്പെഷൽ കറസ്പോണ്ടന്റ്: സി.കെ. ശിവാനന്ദൻ (കൊച്ചി).∙ അസിസ്റ്റന്റ് എഡിറ്റർമാർ: ജോൺസൺ മാത്യു (കൊല്ലം), കെ. മോഹൻലാൽ (കോട്ടയം), എം. കെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമയുടെ വിവിധ യൂണിറ്റുകളിലേക്കും ബ്യൂറോകളിലേക്കും സ്‌ഥലം മാറിയ പത്രാധിപസമിതി അംഗങ്ങൾക്കു സഹപ്രവർത്തകർ യാത്രയയപ്പു നൽകി. വിവിധ സ്‌ഥലങ്ങളിൽ ചുമതലയേറ്റവർ:

∙ സ്പെഷൽ കറസ്പോണ്ടന്റ്: സി.കെ. ശിവാനന്ദൻ (കൊച്ചി).

ADVERTISEMENT

∙ അസിസ്റ്റന്റ് എഡിറ്റർമാർ: ജോൺസൺ മാത്യു (കൊല്ലം), കെ. മോഹൻലാൽ (കോട്ടയം), എം. കെ. കുര്യാക്കോസ് (കൊച്ചി).

∙ ചീഫ് റിപ്പോർട്ടർമാർ: അനീഷ് നായർ, എസ്.വി. രാജേഷ്, എ.എസ്. ഉല്ലാസ് (മൂവരും തിരുവനന്തപുരം), ജയ്മോൻ ജോർജ് (കൊച്ചി).

ADVERTISEMENT

∙ ചീഫ് സബ് എഡിറ്റർമാർ: സി. ആർ. രതീഷ്കുമാർ (തിരുവനന്തപുരം), ഷമീർ റഹ്മാൻ (കോട്ടയം), ഷാജൻ സി. മാത്യു (തൃശൂർ), കെ. മധുസൂദനൻ കർത്താ (പാലക്കാട്), മുഹമ്മദ് റഫീഖ് (കോഴിക്കോട്), പി. ജോസൺ, എൻ.വി. കൃഷ്ണദാസ് (ഇരുവരും കണ്ണൂർ).

∙ ചീഫ് ഫൊട്ടോഗ്രഫർ: റസ്സൽ ഷാഹുൽ (തൃശൂർ).

ADVERTISEMENT

∙ സീനിയർ റിപ്പോർട്ടർമാർ: ടി.ബി. ലാൽ (പത്തനംതിട്ട), ശ്രീദേവി നമ്പ്യാർ (ആലപ്പുഴ), കെ.എൻ. സജേഷ് (മലപ്പുറം), കെ.പി. സഫീന (കോഴിക്കോട്).

∙ സീനിയർ സബ് എഡിറ്റർമാർ: മുസ്തഫ കൂടല്ലൂർ (കൊല്ലം), മുഹമ്മദ് ഷാഫി (പത്തനംതിട്ട), ശ്രീജിത്ത് പെരുന്തച്ചൻ (ആലപ്പുഴ), അഹമ്മദ് സുബൈർ പറമ്പൻ (കോട്ടയം), നസീബ് കാരാട്ടിൽ, സന്ദീപ് ചന്ദ്രൻ (ഇരുവരും മലപ്പുറം), നിഷാദ് കുര്യൻ, ഷെറിൻ മുഹമ്മദ് (ഇരുവരും കോഴിക്കോട്), അനു മേരി ജേക്കബ്, എൻ.പി.സി. രംജിത് (ഇരുവരും കണ്ണൂർ).

∙ സീനിയർ ഫൊട്ടോഗ്രഫർമാർ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ (തിരുവനന്തപുരം), ഫഹദ് മുനീർ (മലപ്പുറം), സജീഷ് ശങ്കർ (കോഴിക്കോട്), സമീർ എ. ഹമീദ് (കണ്ണൂർ).

∙ റിപ്പോർട്ടർമാർ: ഐറിൻ എൽസ ജേക്കബ് (കൊല്ലം), എം. സിജിത്ത് (തൊടുപുഴ), നിഥിൻ സാമുവൽ (കോഴിക്കോട്), എസ്. അഖിൽ, സായൂജ്യ സെബാസ്റ്റ്യൻ (ഇരുവരും കണ്ണൂർ).

∙ സബ് എഡിറ്റർമാർ: ബേസിൽ തങ്കച്ചൻ (തിരുവനന്തപുരം), മനു പ്രസാദ് (പത്തനംതിട്ട).

∙ ഫൊട്ടോഗ്രഫർമാർ: ഹരിലാൽ (കോട്ടയം), വിഷ്ണു സനൽ (കണ്ണൂർ).