ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ സർക്കാർ ജോലിക്കായി കാത്തിരിക്കുമ്പോൾ, നിയമന കാര്യങ്ങളിൽ പിഎസ്‌സിയിൽ മെല്ലെപ്പോക്ക്. കഴിഞ്ഞ 3 മാസം സർക്കാർ സർവീസിൽ നിന്ന് 19,003 പേർ വിരമിച്ചുവെങ്കിലും അതിനനുസരിച്ച് ഇന്റർവ്യൂവും പരീക്ഷകളും നടത്താനുള്ള നടപടി പിഎസ്‌സിയുടെ...kerala lockdown, kerala lock down, lockdown india, lockdown news in malayalmam, lockdown kerala updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ സർക്കാർ ജോലിക്കായി കാത്തിരിക്കുമ്പോൾ, നിയമന കാര്യങ്ങളിൽ പിഎസ്‌സിയിൽ മെല്ലെപ്പോക്ക്. കഴിഞ്ഞ 3 മാസം സർക്കാർ സർവീസിൽ നിന്ന് 19,003 പേർ വിരമിച്ചുവെങ്കിലും അതിനനുസരിച്ച് ഇന്റർവ്യൂവും പരീക്ഷകളും നടത്താനുള്ള നടപടി പിഎസ്‌സിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല.

കോവിഡ് മൂലം ഫെബ്രുവരി മുതൽ  ഇന്റർവ്യൂകളൊന്നും നടന്നില്ല. പല പ്രധാന തസ്തികകളിലും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ നിയമനം സാധിക്കുന്നില്ല. ലോക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ ഓഫിസിൽ ജീവനക്കാരില്ലാത്തതു പ്രശ്നമായിരുന്നു. എന്നാൽ ഇപ്പോൾ 50% ജീവനക്കാർ ഹാജരാകുന്നുണ്ട്. എല്ലാ ചൊവ്വാഴ്ചയും പിഎസ്‌സി യോഗം ചേരുന്നുമുണ്ട്. എന്നാൽ തീരുമാനം നീണ്ടു പോവുകയാണ്.

ADVERTISEMENT

English summary: PSC appointment delay