കേരളത്തിൽ കാലവർഷം (ഇടവപ്പാതി) എത്തി. ലക്ഷദ്വീപിനു സമീപമുള്ള ന്യൂനമർദം ഇന്നു ശക്തി പ്രാപിച്ച് നിസർഗ ചുഴലിക്കാറ്റായി മാറും. മത്സ്യബന്ധനം നിരോധിച്ചു. ചിലയിടങ്ങളിൽ കടലാക്രമണം ശക്തമാകും. ...rain kerala, kerala rain, monsoon kerala, kerala rain latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിൽ കാലവർഷം (ഇടവപ്പാതി) എത്തി. ലക്ഷദ്വീപിനു സമീപമുള്ള ന്യൂനമർദം ഇന്നു ശക്തി പ്രാപിച്ച് നിസർഗ ചുഴലിക്കാറ്റായി മാറും. മത്സ്യബന്ധനം നിരോധിച്ചു. ചിലയിടങ്ങളിൽ കടലാക്രമണം ശക്തമാകും. കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളിൽ യെലോ അലർട്ട്.

English summary: Monsoon arrives in Kerala