പാമ്പുകടിയേറ്റ് അഞ്ചൽ ഏറം വെള്ളിശ്ശേരിൽ ഉത്ര കൊല്ലപ്പെട്ട സംഭവത്തിൽ ഭർതൃപിതാവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്രയുടെതേന്നു സംശയിക്കുന്ന സ്വർണാഭരണങ്ങൾ ഭർത്താവ് സൂരജിന്റെ വീടിനു സമീപത്തുള്ള...snake bite death kollam, uthra snake bite death, kerala snake bite news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙  പാമ്പുകടിയേറ്റ് അഞ്ചൽ ഏറം വെള്ളിശ്ശേരിൽ ഉത്ര കൊല്ലപ്പെട്ട സംഭവത്തിൽ ഭർതൃപിതാവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്രയുടെതേന്നു സംശയിക്കുന്ന സ്വർണാഭരണങ്ങൾ ഭർത്താവ് സൂരജിന്റെ വീടിനു സമീപത്തുള്ള റബർ തോട്ടത്തിൽ നിന്ന് ഇന്നലെ രാത്രി പൊലീസ് കണ്ടെടുത്തിരുന്നു.

സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണു സ്വർണത്തെക്കുറിച്ചു സൂചന ലഭിച്ചത്. രണ്ടു പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു സ്വർണം. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്. ഇവരുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നു പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ADVERTISEMENT

English summary: Snake bite murder: Sooraj's father arrested