ചീഫ് സെക്രട്ടറിയായി ഡോ.വിശ്വാസ് മേത്ത ചുമതലയേറ്റു. ഭാര്യ പ്രീതി മേത്തയ്ക്കൊപ്പം രാവിലെ 9.35 നാണ് സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി ചുമതലയേറ്റത്. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ സ്വീകരിച്ചു... Viswas Mehta, Viswas Mehta ias, Viswas Mehta kerala chief secretary, kerala new chief secretary, Viswas Mehta news malayalam, Viswas Mehta

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ചീഫ് സെക്രട്ടറിയായി ഡോ.വിശ്വാസ് മേത്ത ചുമതലയേറ്റു. ഭാര്യ പ്രീതി മേത്തയ്ക്കൊപ്പം രാവിലെ 9.35 നാണ് സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി ചുമതലയേറ്റത്. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ സ്വീകരിച്ചു.  സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് പൂച്ചെണ്ടു നൽകി സ്വാഗതമാശംസിച്ചു. തുടർന്നു ചുമതല കൈമാറി.

അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ടി.കെ.ജോസ്, ആശ തോമസ്, രാജേഷ് കുമാർ സിങ്, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജയിൽ ഡിജിപി ഋഷിരാജ് സിങ്, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവർ സംബന്ധിച്ചു. 

ADVERTISEMENT

English summary: Viswas Mehta assumes office

ADVERTISEMENT