നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികളിൽ ഒരാൾ കൂടി പിടിയിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് പ്രത്യേക സംഘം ഇന്നലെ പുലർച്ചെ തമിഴ്നാട് അതിർത്തിയിൽ അറസ്റ്റ് ചെയ്തത്. ഇതോടെ ഷംനയുടെ അമ്മ നൽകിയ പരാതിയിൽ...Shamna Kasim blackmailing, Shamna Kasim blackmailing case, Shamna Kasim news malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികളിൽ  ഒരാൾ കൂടി പിടിയിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് പ്രത്യേക സംഘം ഇന്നലെ പുലർച്ചെ തമിഴ്നാട് അതിർത്തിയിൽ അറസ്റ്റ് ചെയ്തത്. ഇതോടെ ഷംനയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്ന 7 പേരും പൊലീസിന്റെ പിടിയിലായി.

പ്രതികൾ ഉപയോഗിച്ച കാർ തൃശൂരിൽ നിന്നു കസ്റ്റഡിയിലെടുത്ത് മരട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. 5 മൊബൈൽ ഫോണും 30 സിം കാർഡും പൊലീസ് കണ്ടെടുത്തു. തട്ടിപ്പു കേസിലെ 2 പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ അറിയിച്ചു. തൃശൂർ സ്വദേശികളായ അബൂബക്കർ, അബ്ദുൽ സലാം, റഫീഖ്, രമേഷ്, ശരത്, അഷറഫ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 

ADVERTISEMENT

English summary: Shamna Kasim blackmailing investigation