കൊച്ചി∙ കോവിഡ‍് രോഗികളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് സ്പ്രിൻക്ലർ കമ്പനി ശേഖരിച്ച മുഴുവൻ ഡേറ്റയുടെയും സുരക്ഷിതത്വം ഉറപ്പാക്കിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സ്പ്രിൻക്ലറുമായുള്ള കരാർ പിൻവലിച്ചില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോവിഡ‍് രോഗികളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് സ്പ്രിൻക്ലർ കമ്പനി ശേഖരിച്ച മുഴുവൻ ഡേറ്റയുടെയും സുരക്ഷിതത്വം ഉറപ്പാക്കിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സ്പ്രിൻക്ലറുമായുള്ള കരാർ പിൻവലിച്ചില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിനെ സർക്കാർ അറിയിച്ചു.

മുംബൈയിൽ നിന്നുള്ള സൈബർ നിയമ വിദഗ്ധ എൻ.എസ്. നാപ്പിനൈ ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങി നേരിട്ടു ഹാജരായിരുന്നു. ഡേറ്റയുടെ പൂർണ നിയന്ത്രണം സിഡിറ്റിന് ആണെന്നും സർക്കാർ വ്യക്തമാക്കി. സർക്കാരിന്റെ വിശദീകരണത്തിനു മറുപടി നൽകാൻ കൂടുതൽ സമയം ഹർജിക്കാർ ആവശ്യപ്പെട്ടതോടെ ഒരു മാസത്തിനുശേഷം പരിഗണിക്കാനായി മാറ്റി

ADVERTISEMENT

English summary: Kerala Govt on Sprinklr case