മുപ്പതാം വർഷവും നൂറു ശതമാനം വിജയത്തിളക്കത്തിൽ എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് ഹയർസെക്കൻഡറി സ്കൂൾ. നാല് ആൺകുട്ടികളും ഏഴ് പെൺകുട്ടികളുമടക്കം ആകെ 11 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ നാലു വിദ്യാർഥികൾ എല്ലാ...SSLC Results, Check SSLC Results, SSLC Exam Results

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മുപ്പതാം വർഷവും നൂറു ശതമാനം വിജയത്തിളക്കത്തിൽ എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് ഹയർസെക്കൻഡറി സ്കൂൾ. നാല് ആൺകുട്ടികളും ഏഴ് പെൺകുട്ടികളുമടക്കം ആകെ 11 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ നാലു വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്.

സാധാരണ സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി സ്കൂളിലെ വിദ്യാർഥികൾ രണ്ടു ഭാഷകളും വൊക്കേഷനൽ വിഷയമായി തുന്നലുമാണ് പഠിക്കുന്നത്. ലോക്‌ഡൗൺ കാലത്ത് ഓൺലൈനായാണ് വിദ്യാർഥികൾക്ക് പഠനസൗകര്യം ഒരുക്കിയിരുന്നത്.

ADVERTISEMENT

English summary: Kozhikode Karuna speech and hearing school SSLC result