കോവിഡ് പ്രതിസന്ധിയെ അതിജീവിച്ചു പൂർത്തിയാക്കിയ എസ്‌എസ്‌എൽസി പരീക്ഷയിൽ 98.82% ജയം. കഴിഞ്ഞ വർഷം 98.11% ആയിരുന്നു. പരീക്ഷയെഴുതിയ 4,22,092 വിദ്യാർഥികളിൽ 4,17,101 പേർ ജയിച്ചു. ഇവരിൽ 10 ശതമാനത്തിലേറെപ്പേർക്ക് (41,906) എല്ലാ വിഷയങ്ങൾക്കും...SSLC Results, Check SSLC Results, SSLC Exam Results, SSLC Results 2020, Kerala SSLC Results

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് പ്രതിസന്ധിയെ അതിജീവിച്ചു പൂർത്തിയാക്കിയ എസ്‌എസ്‌എൽസി പരീക്ഷയിൽ 98.82% ജയം. കഴിഞ്ഞ വർഷം 98.11% ആയിരുന്നു. പരീക്ഷയെഴുതിയ 4,22,092 വിദ്യാർഥികളിൽ 4,17,101 പേർ ജയിച്ചു. ഇവരിൽ 10 ശതമാനത്തിലേറെപ്പേർക്ക് (41,906) എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു; കഴിഞ്ഞ വർഷം ലഭിച്ചവർ 37,334.

പ്രൈവറ്റായി എഴുതിയ 1770 വിദ്യാർഥികളിൽ (പുതിയ സ്കീം) 1356 പേർ ജയിച്ചു– 76.61%. എസ്എസ്എൽസി–ഹിയറിങ് ഇംപയേഡിൽ 100,  ടിഎച്ച്എസ്എൽസിയിൽ 99.13, എഎച്ച്എസ്എൽസിയിൽ 77.14 എന്നിങ്ങനെയാണു വിജയശതമാനം. സിബിഎസ്ഇ, ഐസിഎസ്ഇ ഫലങ്ങൾ കൂടി പ്രസിദ്ധീകരിച്ച ശേഷം പ്ലസ് വൺ പ്രവേശന നടപടികൾ തുടങ്ങുമെന്നു മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. 

ADVERTISEMENT

പ്രോഗ്രസ് കാർഡ്

∙വിജയശതമാനത്തിൽ മുന്നിലുള്ള ജില്ല: പത്തനംതിട്ട– 99.71%

ADVERTISEMENT

∙വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല: കുട്ടനാട്– 100%

∙ഏറ്റവും കൂടുതൽ എ പ്ലസ് ഉള്ള ജില്ല: മലപ്പുറം– 6447

ADVERTISEMENT

∙100 % ജയമുള്ള സ്കൂളുകൾ: 1837 (കഴിഞ്ഞ വർഷം 1703).

∙സർക്കാർ– 637, എയ്ഡഡ്– 796, അൺ എയ്ഡഡ്– 404 

English summary: SSLC exam result 2020