കോട്ടയം∙ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾ പാലിച്ചു മലങ്കര ഓർത്തഡോക്‌സ് സഭയുടെ ദേവാലയങ്ങൾ തുറന്നു പ്രവർത്തിക്കാമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ആരാധനാലയങ്ങളുടെ പ്രവർത്തനം സംബന്ധിച്ചു പ്രാദേശിക ക്രമീകരണം ആവശ്യമെങ്കിൽ ഭദ്രാസന മെത്രാപ്പോലീത്തായുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾ പാലിച്ചു മലങ്കര ഓർത്തഡോക്‌സ് സഭയുടെ ദേവാലയങ്ങൾ തുറന്നു പ്രവർത്തിക്കാമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.

ആരാധനാലയങ്ങളുടെ പ്രവർത്തനം സംബന്ധിച്ചു പ്രാദേശിക ക്രമീകരണം ആവശ്യമെങ്കിൽ ഭദ്രാസന മെത്രാപ്പോലീത്തായുടെ അനുമതിയോടെ നടത്താം. രോഗവ്യാപനം തടയുന്നതിനുള്ള സർക്കാരിന്റെ എല്ലാ നടപടികളോടും  സഭ പൂർണമായി സഹകരിക്കുമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

ADVERTISEMENT

English summary: Orthodox churches to open