തിരുവനന്തപുരം ∙ സർക്കാരിലെ കരാർ ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാർഡിൽ കേരള സർക്കാരിന്റെ ഔദ്യോഗിക മുദ്ര. വഴിവിട്ട ബന്ധങ്ങൾക്കു സ്വപ്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങൾക്കു ശക്തിയേകുന്നതാണ് ഇക്കാര്യം. | Swpana visiting card | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സർക്കാരിലെ കരാർ ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാർഡിൽ കേരള സർക്കാരിന്റെ ഔദ്യോഗിക മുദ്ര. വഴിവിട്ട ബന്ധങ്ങൾക്കു സ്വപ്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങൾക്കു ശക്തിയേകുന്നതാണ് ഇക്കാര്യം. 

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ വിസിറ്റിങ് കാർഡ് ആണ് സ്വപ്ന അച്ചടിച്ചത്. മാസങ്ങളോളം ഇത് ഉപയോഗിച്ചിട്ടും ഉന്നതരാരും തടഞ്ഞില്ല.

ADVERTISEMENT

English Summary: Swpana visiting card