കൊച്ചി ∙ സ്വർണക്കടത്തു കേസിൽ 3 പേരെക്കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടയ്ക്കൽ കോഴിച്ചെന മാമു ബസാർ പട്ടത്തൊടി വീട്ടിൽ പി.ടി. അബ്ദു, കോഴിക്കോട് വട്ടക്കിണർ കൊങ്കണ്ടിപറമ്പ് സി.വി. ജിഫ്സൽ, | Gold smuggling | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സ്വർണക്കടത്തു കേസിൽ 3 പേരെക്കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടയ്ക്കൽ കോഴിച്ചെന മാമു ബസാർ പട്ടത്തൊടി വീട്ടിൽ പി.ടി. അബ്ദു, കോഴിക്കോട് വട്ടക്കിണർ കൊങ്കണ്ടിപറമ്പ് സി.വി. ജിഫ്സൽ, കൊടുവള്ളി മാനിപുരം കൈവേലിക്കൽ വീട്ടിൽ മുഹമ്മദ് അബ്ദു ഷമീം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ, കേസിൽ 13 പേർ അറസ്റ്റിലായി. ജിഫ്സലും അബ്ദു ഷമീമും കള്ളക്കടത്തിനു നിക്ഷേപകരെ കണ്ടെത്താനും പി.ടി. അബ്ദു സ്വർണം വിൽക്കാനും സഹായിച്ചതായി കസ്റ്റംസ് അറിയിച്ചു. 

കോഴിക്കോട് അരക്കിണർ ഹെസ്സ ജ്വല്ലറിയുടെ പാർട്നറാണ് ഷമീം. ദുബായിൽ മൊബൈൽ കട നടത്തുന്ന പി.ടി. അബ്ദു ലോക്ഡൗണിനു മുൻപാണു നാട്ടിലെത്തിയത്. കഴിഞ്ഞദിവസം എൻഐഎ വീട്ടിൽ പരിശോധന നടത്തിയതിനെത്തുടർന്ന് ഒളിവിൽ പോയി. സാമൂഹിക പ്രവർത്തകനായാണ് നാട്ടിൽ അറിയപ്പെടുന്നത്.

ADVERTISEMENT

English Summary: Three more arrest in gold smuggling case