കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്നു പുനരാരംഭിക്കാനുള്ള തീരുമാനം മാറ്റി. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണിത്. 206 സർവീസുകൾ തുടങ്ങുമെന്നു രാവിലെ അറിയിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ, ആരോഗ്യ വകുപ്പുമായുള്ള ചർച്ചയ്ക്കു ശേഷം...lockdown india, lockdown news in malayalmam, lockdown kerala updates,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്നു പുനരാരംഭിക്കാനുള്ള തീരുമാനം മാറ്റി. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണിത്. 206 സർവീസുകൾ തുടങ്ങുമെന്നു രാവിലെ അറിയിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ, ആരോഗ്യ വകുപ്പുമായുള്ള ചർച്ചയ്ക്കു ശേഷം വൈകിട്ടോടെയാണ് തീരുമാനം മാറ്റുന്നതായി അറിയിച്ചത്. രാവിലത്തെ പ്രഖ്യാപനത്തെത്തുടർന്ന് ഒട്ടേറെപ്പേർ ഓൺലൈനായും നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 

സ്വകാര്യ ബസുകൾ ഇന്നു മുതൽ ഇല്ല

ADVERTISEMENT

പാലക്കാട് ∙ ഇന്നു മുതൽ സ്വകാര്യ ബസ് സർവീസ് നിർത്തിവയ്ക്കുന്നതായി ബസുടമ സംയുക്തസമിതി അറിയിച്ചു. 12 ബസുടമ സംഘടനകളുടെ കൂട്ടായ്മയാണിത്. നിലവിലെ സർവീസുകൾ നിർത്തില്ലെന്നു കൂട്ടായ്മയിൽ അംഗമായ ‌കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷനും സമരത്തിനൊപ്പമില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറവും അറിയിച്ചു. എങ്കിലും പല റൂട്ടുകളിലും സർവീസ് പൂർണമായി നിലച്ചേക്കും. കേരളത്തിലെ 12,600 സ്വകാര്യ ബസുകളിൽ മൂവായിരത്തിൽ താഴെ മാത്രമേ കോവിഡ് വ്യാപിച്ചശേഷം ഓടുന്നുണ്ടായിരുന്നുള്ളൂ. 

English summary: Kerala RTC service