റോഡ് കുഴിക്കാൻ മരാമത്ത് വകുപ്പിന് ഇനി ഓൺലൈൻ അപേക്ഷ നൽകണം. 25 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കും വിധമുള്ള സംവിധാനം ഇന്നു പ്രാബല്യത്തിൽ വരും....road digging, road digging kerala, road digging news karala road digging rules kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ റോഡ് കുഴിക്കാൻ മരാമത്ത് വകുപ്പിന് ഇനി ഓൺലൈൻ അപേക്ഷ നൽകണം. 25 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കും വിധമുള്ള സംവിധാനം ഇന്നു പ്രാബല്യത്തിൽ വരും.

മരാമത്ത് വകുപ്പ്, ജല അതോറിറ്റി, കെഎസ്ഇബി, ടെലികോം ഓപ്പറേറ്റർമാർ എന്നിവർക്കു മാത്രമേ ഐടി മിഷൻ സജ്ജമാക്കിയ ഓൺലൈൻ പോർട്ടൽ ഉപയോഗിക്കാനാകൂ. റോഡ് കുഴിക്കുന്നതും പൂർവസ്ഥിതിയിലാക്കുന്നതും സംബന്ധിച്ച അപേക്ഷകളിലെ കാലതാമസം വികസന പദ്ധതികളെ ബാധിക്കുന്ന സാഹചര്യത്തിലാണ് പോർട്ടൽ ഏർപ്പെടുത്തിയത്. http://rowservices.kerala.gov.in/. പോർട്ടലിലാണ് അപേക്ഷ നൽകേണ്ടത്. നിരക്ക് പോർട്ടലിലുണ്ടാകും. 

ADVERTISEMENT

തദ്ദേശ വകുപ്പിന്റെ റോഡുകൾ കുഴിക്കുന്നതിന് ഓൺലൈൻ അനുമതി നൽകുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.

ADVERTISEMENT