കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ, പ്രതിപക്ഷം, ഡോക്ടർമാരുടെ സംഘടനകൾ, പകർച്ചവ്യാധി വിദഗ്ധന്മാർ, സാമ്പത്തിക വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന വിശാല വേദിയുടെ നിയന്ത്രണത്തിലാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി...covid 19 case kerala, corona virus, corona death, corona virus death news in malayalam, corona in kerala,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ, പ്രതിപക്ഷം, ഡോക്ടർമാരുടെ സംഘടനകൾ, പകർച്ചവ്യാധി വിദഗ്ധന്മാർ, സാമ്പത്തിക വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന വിശാല വേദിയുടെ നിയന്ത്രണത്തിലാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു യുഡിഎഫ് കൺവീനർ ബെന്നി ബഹനാന്റെ തുറന്ന കത്ത്. 

കോവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു.കണക്കുകൾ വ്യക്തമാക്കുന്നതു സർക്കാരിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ അമ്പേ പരാജയപ്പെട്ടുവെന്നതാണ്. രോഗം ബാധിക്കാനിടയുള്ള വിഭാഗങ്ങളെ മുൻകൂട്ടി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ നടത്തിയ സെന്റിനൽ സർവെയ്‌ലൻസ് ടെസ്റ്റുകളുടെ ഫലം പൂഴ്ത്തിവച്ചതാണു രോഗം കടിഞ്ഞാണില്ലാതെ വർധിക്കാനുള്ള ഏറ്റവും പ്രധാന കാരണം. 

ADVERTISEMENT

പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനാവശ്യമായ പഠനങ്ങൾ നടത്താൻ രോഗം, ടെസ്റ്റിന്റെ ഫലങ്ങൾ, എന്നിവ സംബന്ധിച്ച എല്ലാ സ്ഥിതിവിവരക്കണക്കുകളും ജനങ്ങൾക്കു ലഭ്യമാക്കണം.

English summary: UDF on Covid fight