ജയിൽപുള്ളികളിൽ കോവിഡ് ലക്ഷണങ്ങൾ തിരിച്ചറിയാൻ പതിവായി ഗന്ധ പരിശോധന നടത്താൻ ആരോഗ്യ വകുപ്പിന്റെ നിർദേശം. ഗന്ധം തിരിച്ചറിയാത്ത അവസ്ഥ കോവിഡ് ലക്ഷണമായതിനാൽ കാപ്പിപ്പൊടി ഉപയോഗിച്ചാണു പരിശോധന. ഇതുവരെ 4298 തടവുകാരിൽ പരിശോധന...ovid 19 case kerala, corona virus, corona death, corona virus death news in malayalam, corona in kerala, corona virus in kerala malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ജയിൽപുള്ളികളിൽ കോവിഡ് ലക്ഷണങ്ങൾ തിരിച്ചറിയാൻ പതിവായി ഗന്ധ പരിശോധന നടത്താൻ ആരോഗ്യ വകുപ്പിന്റെ നിർദേശം. ഗന്ധം തിരിച്ചറിയാത്ത അവസ്ഥ കോവിഡ് ലക്ഷണമായതിനാൽ കാപ്പിപ്പൊടി ഉപയോഗിച്ചാണു പരിശോധന. ഇതുവരെ 4298 തടവുകാരിൽ പരിശോധന നടത്തിയതിൽ 683 പേർ കോവിഡ് പോസിറ്റീവായി.

കോവിഡ് ലക്ഷണമുള്ളവരെ ദിവസവും നിരീക്ഷിക്കുകയും സംശയമുള്ളവരെ മാറ്റിപ്പാർപ്പിക്കുകയും വേണം. തുടർന്നു കോവിഡ് പരിശോധന നടത്തണം. നെഗറ്റീവായാലും ലക്ഷണങ്ങൾ മാറുന്നതു വരെ നിരീക്ഷണത്തിൽ തുടരണം.

ADVERTISEMENT

ജയിലിൽ സൗകര്യങ്ങൾ ഇല്ലെങ്കിൽ പ്രത്യേക ചികിത്സാ കേന്ദ്രമോ ക്വാറന്റീൻ കേന്ദ്രമോ പരിഗണിക്കണം. പുതുതായി എത്തുന്ന തടവുകാരെ കോവിഡ് ബാധയില്ലാത്ത ജയിലിലേക്ക് അയയ്ക്കുകയും ആന്റിജൻ പരിശോധന നടത്തുകയും വേണം. പ്രായമായവരെയും അസുഖമുള്ളവരെയും മറ്റു തടവുകാരുമായി ഇടപഴകാതെ പാർപ്പിക്കണം.

ജയിൽ ജീവനക്കാരെ 3 ഗ്രൂപ്പുകളായി തിരിക്കും – കോവിഡ് ഭാഗത്തു ജോലി ചെയ്യുന്നവർ, മറ്റു ഭാഗത്തു ജോലി ചെയ്യുന്നവർ, റിസർവ് ടീം. പോസിറ്റീവായ തടവുകാർ കഴിയുന്ന ഭാഗത്തെ ജീവനക്കാർ മറ്റു ഭാഗങ്ങളിൽ ജോലി ചെയ്യരുത്. 10 ദിവസം തുടർച്ചയായി ജോലി ചെയ്യുന്നവർക്ക് 5 ദിവസം ഓഫ് അനുവദിക്കണം.

ADVERTISEMENT

English summary: Covid test in Kerala jail