തിരുവനന്തപുരം ∙ കോൺഗ്രസ് നേതാവും മുൻ കോവളം എംഎൽഎയുമായ കൊച്ചുവേളി കരിക്കകം നസ്രത്ത് വീട്ടിൽ ജോർജ് മേഴ്സിയർ (68) അന്തരിച്ചു.സംസ്കാരം ഇന്നു 11 നു പാളയം സെന്റ് ജോസഫ്സ് ചർച്ചിന്റെ പാറ്റൂർ സെമിത്തേരിയിൽ. ഭാര്യ: പി. പ്രസന്ന കുമാരി (റിട്ട.മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക് ). മക്കൾ : അരുൺ ജോർജ് , അനൂപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോൺഗ്രസ് നേതാവും മുൻ കോവളം എംഎൽഎയുമായ കൊച്ചുവേളി കരിക്കകം നസ്രത്ത് വീട്ടിൽ ജോർജ് മേഴ്സിയർ (68) അന്തരിച്ചു.സംസ്കാരം ഇന്നു 11 നു പാളയം സെന്റ് ജോസഫ്സ് ചർച്ചിന്റെ പാറ്റൂർ സെമിത്തേരിയിൽ. ഭാര്യ: പി. പ്രസന്ന കുമാരി (റിട്ട.മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക് ). മക്കൾ : അരുൺ ജോർജ് , അനൂപ് ജോർജ്.

യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോൾ കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവേശനം. കോളജിലെ യൂണിറ്റ് പ്രസിഡന്റായി. 1975 ൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റായി.1991 ൽ പാളയം വാർഡിൽ‍ നിന്നു ജില്ലാ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഡിസിസി വൈസ് പ്രസിഡന്റ്, കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ  വഹിച്ചു. കേരള സർവകലാശാല സെനറ്റ് അംഗം, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. വഞ്ചിയൂർ ബാറിൽ അഭിഭാഷകനായിരുന്നു.

ADVERTISEMENT

2006ൽ കോവളം മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര സ്ഥാനാർഥിയായി നീലലോഹിതദാസൻ നാടാരും എൽഡിഎഫിന്റെ റൂഫസ് ഡാനിയലും ആയിരുന്നു പ്രധാന എതിരാളികൾ.

English summary: George Mercier passes away