നിയമസഭയിലെ ചർച്ചകളുടെ ചൂടും ചൂരും മനസ്സിലാക്കാൻ സഹായിക്കുന്നതാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സഭയിലെ പോരാട്ടം എന്ന പുസ്തകമെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഒലീവ് പബ്ലിക്കേഷൻ പുറത്തിറക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ... Ramesh Chennithala, Ramesh Chennithala new book, Ramesh Chennithala Sabhayile porattam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നിയമസഭയിലെ ചർച്ചകളുടെ ചൂടും ചൂരും മനസ്സിലാക്കാൻ സഹായിക്കുന്നതാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സഭയിലെ പോരാട്ടം എന്ന പുസ്തകമെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഒലീവ് പബ്ലിക്കേഷൻ പുറത്തിറക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയമസഭാ വോക്കൗട്ട് പ്രസംഗങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം ‘ സഭയിലെ പോരാട്ടം’ പ്രകാശനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അഭിനന്ദനാർഹമായ പ്രവർത്തനമാണു രമേശ് ചെന്നിത്തലയുടേതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരാണു പ്രതിപക്ഷമെന്നു ചെന്നിത്തല പറഞ്ഞു.

ADVERTISEMENT

മുൻമന്ത്രി സി.ദിവാകരൻ പുസ്തകം ഏറ്റുവാങ്ങി. വിഡിയോ കോൺഫറൻസിലൂടെ കോഴിക്കോടും തിരുവനന്തപുരത്ത് കന്റോൺമെന്റ് ഹൗസിലുമായാണു ചടങ്ങ് നടന്നത്. 

English summary: Ramesh Chennithala's book published 

ADVERTISEMENT