സംസ്ഥാനത്ത് ഇന്നലെ ഇരുനൂറിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകൾ 10. ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം– 675, കോഴിക്കോട്– 468, ആലപ്പുഴ– 323, എറണാകുളം– 319, കൊല്ലം– 300, മലപ്പുറം– 298, തൃശൂർ– 263, കണ്ണൂർ– 247, പത്തനംതിട്ട– 236, പാലക്കാട്– 220, കോട്ടയം– 187, കാസർകോട്...covid 19 case kerala, corona virus, corona death, corona virus death news in malayalam, corona in kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ ഇരുനൂറിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകൾ 10. ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം– 675, കോഴിക്കോട്– 468, ആലപ്പുഴ– 323, എറണാകുളം– 319, കൊല്ലം– 300, മലപ്പുറം– 298, തൃശൂർ– 263, കണ്ണൂർ– 247, പത്തനംതിട്ട– 236, പാലക്കാട്– 220, കോട്ടയം– 187, കാസർകോട്–119, വയനാട്– 99, ഇടുക്കി– 76. സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളത് 32,709 പേർ; രോഗമുക്തർ 84,608. 

ചികിത്സയിലായിരുന്ന 2263 പേരുടെ ഫലം നെഗറ്റീവ് ആയി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന 153 പേർക്കും 66 ആരോഗ്യ പ്രവർത്തകർക്കും വിദേശത്തു നിന്നുവന്ന 49 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ADVERTISEMENT

∙ ഇന്നലെ സ്ഥിരീകരിച്ച മരണങ്ങൾ: തിരുവനന്തപുരം പാപ്പനംകോട് സ്വദേശി നിജാമുദീൻ (61), കൊല്ലം പേരയം സ്വദേശി തോമസ് (59), പാലക്കാട് മണ്ണാർക്കാട് സ്വദേശിനി റംല (56), ചെർമുണ്ടശേരി സ്വദേശി ലത (52), കുലുക്കല്ലൂർ സ്വദേശിനി സരസ്വതിയമ്മ (84), കല്ലേപ്പാലം സ്വദേശി സുലൈമാൻ (49), കർണകി നഗർ സ്വദേശി സി.സുബ്രഹ്മണ്യൻ (84), പട്ടാമ്പി സ്വദേശി അബൂബക്കർ (80), മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കർ (70), നെടുവ സ്വദേശിനി നഫീസ (76), കോഴിക്കോട് സ്വദേശിനി സജിത (45) കല്ലായി സ്വദേശിനി കുഞ്ഞീരി (56), പറമ്പിൽ സ്വദേശി രവീന്ദ്രൻ (69), കണ്ണൂർ പയ്യന്നൂർ സ്വദേശി ടി.വി.രാജേഷ് (47).

English summary: Covid cases Kerala