യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സൽ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചു മന്ത്രി കെ.ടി. ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മൊഴിയുടെ പരിശോധന എൻഐഎ ആരംഭിച്ചു...KT Jaleel, KT Jaleel latest news, KT Jaleel news malayalam, KT Jaleel ED

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സൽ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചു മന്ത്രി കെ.ടി. ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മൊഴിയുടെ പരിശോധന എൻഐഎ ആരംഭിച്ചു.

എൻഐഎ സംഘം ഇതിനായി ഇന്നലെ ഇഡിയുടെ കൊച്ചി ഓഫിസിലെത്തിയിരുന്നു. പരിശോധനയ്ക്കു ശേഷം നാളെ അദ്ദേഹത്തെ വിളിച്ചുവരുത്തുമെന്നാണു സൂചന. നയതന്ത്ര പാഴ്സൽ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും.

ADVERTISEMENT

കോൺസുലേറ്റിൽ യുഎഇ ഉദ്യോഗസ്ഥരുടെ പരിശോധന

തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കോൺസുലേറ്റിൽ പരിശോധന നടത്തി. കഴിഞ്ഞദിവസം മുൻകൂട്ടി അറിയിക്കാതെയെത്തിയ ഇവർ സാമ്പത്തിക ഇടപാടുരേഖകൾ ഉൾപ്പെടെ പരിശോധിച്ചെന്നാണു വിവരം. സ്വർണക്കടത്ത് അന്വേഷിക്കുന്ന ഉന്നതതലസംഘം അടുത്ത മാസമെത്തും.

ADVERTISEMENT

English summary: NIA to summon KT Jaleel