മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ ഓൺലൈൻ ഇന്ററാക്ടീവ് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് ആരംഭിക്കുന്നു. ഞായറാഴ്ചകളിലുള്ള ക്ലാസ് പരിചയസമ്പന്നരായ അധ്യാപകരാണു നയിക്കുന്നത്...Manorama Horizon , Manorama Horizon civil service course, Manorama Horizon online class

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ ഓൺലൈൻ ഇന്ററാക്ടീവ് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് ആരംഭിക്കുന്നു. ഞായറാഴ്ചകളിലുള്ള ക്ലാസ് പരിചയസമ്പന്നരായ അധ്യാപകരാണു നയിക്കുന്നത്.

പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നീ 3 തലങ്ങളെക്കുറിച്ചും ധാരണ നൽകുന്നതിനൊപ്പം വ്യക്തിഗത സംശയനിവാരണ സെഷനുകളുമുണ്ട്; പഠന പുരോഗതി വിലയിരുത്താൻ തുടർച്ചയായ ടെസ്റ്റുകളും.

ADVERTISEMENT

വ്യക്തമായ ദിശാബോധത്തിനായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായുള്ള സംവാദങ്ങളും പ്രോഗ്രാമിന്റെ ഭാഗമായുണ്ട്. 11,12, ബിരുദ വിദ്യാർഥികൾക്കാകും ക്ലാസുകൾ കൂടുതൽ സഹായകരം. കൂടുതൽ വിവരങ്ങൾക്ക്: www.manoramahorizon.com /  9048991111.

English summary: Manorama Horizon online course 

ADVERTISEMENT