പാറശാല∙ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ യുവതി കുളിക്കുന്ന ദ്യശ്യങ്ങൾ മെ‍ാബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. മുളളുവിളയിലുള്ള കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ശാലു(26) ആണ് | DYFI leader arrested | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറശാല∙ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ യുവതി കുളിക്കുന്ന ദ്യശ്യങ്ങൾ മെ‍ാബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. മുളളുവിളയിലുള്ള കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ശാലു(26) ആണ് അറസ്റ്റിലായത്.

കുളിമുറിയിലെ വെന്റിലേഷനിൽ മൊബൈൽ ഫോൺ കണ്ടു യുവതി ബഹളം കൂട്ടിയതിനെ തുടർന്ന് അധികൃതരെത്തി ശാലുവിനെ പിടികൂടുകയായിരുന്നു. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്ന ശാലുവിന്റെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഇന്നലെ വീട്ടിലേക്ക് അയയ്ക്കാനിരിക്കെയാണു സംഭവം.

ADVERTISEMENT

പെ‍ാലീസ് കേസെടുത്ത ശേഷം പ്രതിയെ ക്വാറന്റീനിൽ കഴിയാൻ വീട്ടിലേക്കു വിട്ടു. ശാലുവിനെ വിട്ടയയ്ക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ആരോപണം ശക്തമാണ്.