തിരുവനന്തപുരം ∙ സംസ്ഥാനത്ത് 9016 പേർക്കു കൂടി കോവിഡ്. 52,067 സാംപിളാണു പരിശോധിച്ചത്. കഴിഞ്ഞ ദിവസം 51,836 സാംപിൾ പരിശോധിച്ചപ്പോൾ കേസുകൾ 7283 ആയിരുന്നു | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus Kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 9016 പേർക്കു കൂടി കോവിഡ്. 52,067 സാംപിളാണു പരിശോധിച്ചത്. കഴിഞ്ഞ ദിവസം 51,836 സാംപിൾ പരിശോധിച്ചപ്പോൾ കേസുകൾ 7283 ആയിരുന്നു.

കോവിഡ് പോസിറ്റിവിറ്റി റേറ്റ് ഇന്നലെ 17.13 % ആണ്; പരിശോധിച്ച ആറിലൊന്നു സാംപിളുകളും പോസിറ്റീവ്. 26 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 1139. 7991 പേർക്കു കോവിഡ് ഭേദമായി.