തിരുവനന്തപുരം ∙ കേരള പൊലീസിനായി ജർമൻ ആയുധ നിർമാതാക്കളായ ഹെക്ലർ ആൻഡ് കോക്കിന്റെ എംപി5 യന്ത്രത്തോക്കുകൾ വാങ്ങി. കമാൻഡോകൾക്കും നക്സൽ വിരുദ്ധ സേനയ്ക്കും നൽകാനാണിത്. വിലയോ എണ്ണമോ വെളിപ്പെടുത്തിയിട്ടില്ല. പൊലീസ് | Kerala Police | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജർമൻ ആയുധ നിർമാതാക്കളായ ഹെക്ലർ ആൻഡ് കോക്കിന്റെ എംപി5 യന്ത്രത്തോക്കുകൾ കേരള പൊലീസ് വാങ്ങി. കമാൻഡോകൾക്കും നക്സൽ വിരുദ്ധ സേനയ്ക്കും നൽകാനാണിത്. വിലയോ എണ്ണമോ വെളിപ്പെടുത്തിയിട്ടില്ല. 

പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് ഏബ്രഹാം ഈ തോക്കുമായി നിൽക്കുന്ന ചിത്രവും ചെറിയ കുറിപ്പും ഫെയ്സ്ബുക് പേജിൽ ഇട്ടിട്ടുണ്ട്. ഓട്ടമാറ്റിക്കായും അല്ലാതെയും ഉപയോഗിക്കാൻ കഴിയുന്ന എംപി5 സബ് മെഷീൻ ഗൺ ആദ്യമായാണു കേരള പൊലീസ് വാങ്ങുന്നത്. എകെ 47 അടക്കമുള്ള യന്ത്രത്തോക്കുകൾ പൊലീസ് ഉപയോഗിക്കുന്നുണ്ട്.