തിരുവനന്തപുരം∙ വർഷങ്ങളായി സർക്കാർ ഭൂമിയിൽ കൃഷി ചെയ്തും വീടു നിർമിച്ച് താമസിക്കുകയും ചെയ്യുന്ന ഭൂരഹിത കുടുംബങ്ങൾക്കു പട്ടയം നൽകുന്ന പദ്ധതിക്കു തുടക്കമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വർഷങ്ങളായി സർക്കാർ ഭൂമിയിൽ കൃഷി ചെയ്തും വീടു നിർമിച്ച് താമസിക്കുകയും ചെയ്യുന്ന ഭൂരഹിത കുടുംബങ്ങൾക്കു പട്ടയം നൽകുന്ന പദ്ധതിക്കു തുടക്കമായി. 

പദ്ധതി ആദ്യം നടപ്പാക്കുന്ന കാസർകോട്ടെ ഭൂരഹിതർക്കു 31 വരെ അപേക്ഷിക്കാം. http://www.mitram.revenue.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം. പട്ടികവർഗ–ജാതി, ബിപിഎൽ വിഭാഗങ്ങൾക്കു സൗജന്യമായി അപേക്ഷിക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്നു റവന്യു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.